Kerala MVD in controversy after charging fine for drama troup<br />ഒരു നാടകം കളിച്ചാൽ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരൻമാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000 പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി വയറ്റത്തടിക്കുന്നതായിപ്പോയെന്നാണ് വിമര്‍ശനം.<br />#KeralaPolice